News Kerala
18th September 2023
സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. യാംബു-ജിദ്ദ ഹൈവെ റോഡില്‍ ഉണ്ടായ അപകടത്തിലാണ് മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് സ്വദേശി കുണ്ടറക്കാടന്‍ വേണു...