News Kerala
31st October 2023
കോഴിക്കോട് എടച്ചേരിയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. എട്ട് സ്ത്രീകൾക്കാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നോർത്ത് എടച്ചേരിയിൽ ഇന്ന് ഉച്ചയ്ക്ക്...