News Kerala
29th December 2023
ഒരാഴ്ചയ്ക്കുശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് നേരെ പ്രതിഷേധം തുടർന്ന് എസ്.എഫ്.ഐ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള വഴിമധ്യേ എകെജി സെന്ററിന്...