News Kerala
11th January 2024
ഇടുക്കി കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. അമരാവതി സ്വദേശി ജോബിൻ ചാക്കോയ്ക്കാണ് (36) വെട്ടേറ്റത്. പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ്...