News Kerala
5th March 2024
നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ 70കാരിക്ക് ദാരുണാന്ത്യം. കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് മരിച്ചത്. വിളവെടുപ്പിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ...