News Kerala
17th March 2024
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ 2 പേരിൽ നിന്നായി ഒന്നരക്കോടിയോളം വിലവരുന്ന സ്വർണം പിടികൂടി. 2.262 കിലോ സ്വർണമാണ് പിടികൂടിയത്....