Entertainment Desk
11th September 2023
പൊന്നിയിൻ സെൽവൻ-1, 2 ചിത്രങ്ങളുടെ വിജയത്തിന്റെ ആഹ്ലാദത്തിലാണ് നടൻ കാർത്തി. ചിത്രത്തിലെ വന്ദിയതേവൻ എന്ന കഥാപാത്രം ഏറെ ചർച്ചയായിരുന്നു. പുതിയ ചിത്രങ്ങളുടെ തിരക്കിനിടെ...