എന്റെ ഗുരു തിരികെ വരുന്നത് ഇന്ത്യയിലേക്കല്ല, ഭാരതത്തിലേക്ക്; പേരുമാറ്റ വിവാദത്തില്‍ കങ്കണ

1 min read
Entertainment Desk
13th September 2023
‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിവാദങ്ങളും ഉയരുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ആത്മീയ നേതാവായ സദ്ഗുരുവിന്റെ...