നിഷ്കളങ്കമായി ഇന്ദ്രൻസ് പറഞ്ഞു, 'എനിക്ക് 15000 തന്നാല്‍ ചേട്ടന് 25,000 രൂപ ലാഭമല്ലേ'- പ്രിയദര്ശന്

1 min read
നിഷ്കളങ്കമായി ഇന്ദ്രൻസ് പറഞ്ഞു, 'എനിക്ക് 15000 തന്നാല്‍ ചേട്ടന് 25,000 രൂപ ലാഭമല്ലേ'- പ്രിയദര്ശന്
Entertainment Desk
29th September 2023
തിരുവനന്തപുരം : ഇന്ദ്രൻസിൽ ഒരു വേന്ദ്രനുണ്ടെന്നു പറഞ്ഞു തുടങ്ങിയ പ്രിയദർശന്റെ നർമത്തിൽപ്പൊതിഞ്ഞ പ്രഭാഷണം സദസ്സിൽ ചിരിയുണർത്തി. പണ്ട് കല്ലിയൂർ ശശി നിർമിച്ച ഒരു...