Entertainment Desk
9th December 2023
ബെംഗളൂരു: അറന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച മുതിർന്ന കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നെലമംഗലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ...