ഞാൻ തൃശൂർകാരനല്ലല്ലോ, എനിക്ക് അറിയാവുന്ന കാര്യങ്ങളല്ലേ പറയാൻ പറ്റൂ; തൃശൂർ ശൈലിയെക്കുറിച്ച് മോഹൻലാൽ

1 min read
Entertainment Desk
15th December 2023
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പദ്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം ചർച്ചയായിരുന്നു. ‘തൂവാനത്തുമ്പികളി’ലെ മോഹൻലാലിന്റെ...