സിനിമാജീവിതം മാറ്റിമറിച്ചത് മാമാങ്കത്തിലെ ഉണ്ണിമായ; വീണ്ടും മലയാളത്തിൽ അഭിനയിക്കണം- പ്രാചി ടെഹ്ലാൻ
1 min read
Entertainment Desk
6th September 2023
‘‘നൻപകൽ നേരത്ത് മയക്കം ഗംഭീരമായ സിനിമയാണല്ലേ. മമ്മുക്കയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. എന്റെ വിശേഷങ്ങളൊക്കെ അദ്ദേഹം ചോദിച്ചപ്പോൾ ഒരുപാട് സന്തോഷംതോന്നി…’’ കൊച്ചിയിലെ...