Entertainment Desk
8th September 2023
മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഫെഫ്ക. ഫോട്ടോഗ്രാഫർ രാജൻ പോൾ കാൽനൂറ്റാണ്ട് മുൻപ് പകർത്തിയ ഒരു ചിത്രം പങ്കുവച്ചാണ് ഫെയ്സ്ബുക്കിലൂടെ ഫെഫ്ക മഹാനടന്...