ടെെം ട്രാവലുമായി വിശാലും എസ്. ജെ. സൂര്യയും; 'മാർക്ക് ആന്റണി' സെപ്റ്റംബർ 15-ന് തിയേറ്ററുകളിലെത്തും
1 min read
Entertainment Desk
13th September 2023
മിനി സ്റ്റുഡിയോയുടെ ബാനറിൽ നിർമിക്കുന്ന വിശാൽ ചിത്രം “മാർക്ക് ആന്റണി” റിലീസിനൊരുങ്ങുന്നു. നടൻ വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലെത്തുന്ന ചിത്രമാണിത്....