ജയിലറിന്റെ വിജയത്തിളക്കത്തിൽ നെൽസൻ, പുതിയ ചിത്രം അല്ലു അർജുനൊപ്പം? ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്
ജയിലറിന്റെ വിജയത്തിളക്കത്തിൽ നെൽസൻ, പുതിയ ചിത്രം അല്ലു അർജുനൊപ്പം? ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്
Entertainment Desk
22nd September 2023
തമിഴ് സംവിധായകൻ നെൽസനും തെലുങ്ക് താരം അല്ലു അർജുനും ഒരുമിച്ച് ചിത്രം വരുന്നുവെന്ന് റിപ്പോർട്ടുകൾ. ജയിലറിന്റെ ആഗോള വിജയത്തിന് പിന്നാലെ നെൽസന്റെ കരിയർ...