Entertainment Desk
24th September 2023
അടുത്തകാലത്തിറങ്ങിയ തമിഴ് ചിത്രങ്ങളിലെ സെൻസേഷണൽ ഹിറ്റ് ആയിരുന്നു ജയിലർ. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം ഒരേപോലെ മികച്ച അഭിപ്രായം നേടിയ ചിത്രം അഞ്ഞൂറുകോടിയിലേറെയാണ് തിയേറ്ററുകളിൽ...