Entertainment Desk
6th October 2023
കാത്തിരിപ്പിന് അവസാനമായി. വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ വമ്പൻ ട്രെയിലർ പുറത്തിറങ്ങി. മാസ് ഡയലോഗുകളാലും ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ട്രെയിലർ....