Entertainment Desk
9th October 2023
രാമായണത്തെ ആസ്പദമാക്കി ബോളിവുഡ് സംവിധായകന് നിതേഷ് തിവാരി ഒരു സിനിമ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സീതയായി സായ് പല്ലവിയെത്തുമ്പോള്‍ രാമനായി രണ്‍ബീര്‍ കപൂര്‍ വേഷമിടും.കന്നട...