Entertainment Desk
13th October 2023
ഖല്ബില് തേനൊഴുക്കുന്ന കോഴിക്കോടന്‍ പാട്ടുമായി അലുവാ മനസ്സുള്ള ‘കോയിക്കോടി’നെ മലയാളക്കരയെക്കൊണ്ടു പ്രണയിപ്പിച്ച പാട്ടുകാരിയാണ് അഭയ ഹിരണ്മയി. വേറിട്ടൊരു ശബ്ദവുമായി വന്ന് മലയാള പിന്നണിഗാന...