Entertainment Desk
16th October 2023
സിനിമ ആവശ്യപ്പെടുന്നതെല്ലാം എത്തിക്കേണ്ടത് നിര്‍മാതാവിന്റെ കര്‍ത്തവ്യമാണെന്നും, അതില്‍ ലാഭം നോക്കേണ്ടതില്ലെന്നും ഉറച്ച് വിശ്വസിച്ച വ്യക്തിയായിരുന്നു പി.വി. ഗംഗാധരന്. നവാഗത സംവിധായകര്‍ക്കും, കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കും...