'എന്റെ നോവൽ നാണമില്ലാതെ കോപ്പിയടിച്ചിരിക്കുന്നു'; ക്യാപ്റ്റൻ മില്ലർക്കെതിരെ വേലാ രാമമൂർത്തി

1 min read
Entertainment Desk
28th January 2024
ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഈ മാസം 12-ാം തീയതി തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ നൂറുകോടി...