Entertainment Desk
22nd October 2023
മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ഹ്രസ്വചിത്രമായ ഉള്ളറിവ്. മേളയിലെ ഫോക്കസ് സൗത്ത് ഏഷ്യ വിഭാഗത്തിലാണ് സുമി മത്തായി രചനയും സംവിധാനവും നിർവഹിച്ച...