സൂപ്പർ സ്റ്റാറും ഷെഹൻഷായും കണ്ടുമുട്ടിയപ്പോൾ; 'തലൈവർ 170'-നുവേണ്ടി ഒറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ
1 min read
Entertainment Desk
31st October 2023
തങ്ങൾ ആരാധിക്കുന്ന താരങ്ങൾ ഒറ്റ സിനിമയിൽ ഒരേ ഫ്രെയിമിൽ വരുമ്പോൾ പ്രേക്ഷകർക്കുണ്ടാവുന്ന സന്തോഷം ചെറുതല്ല. തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ട...