Entertainment Desk
13th February 2024
ദക്ഷിണേന്ത്യയിലെ പ്രശസ്തഗസൽ ഗായകനായ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ‘ദയാ ഭാരതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകനായ പ്രിയദർശൻ പ്രകാശനം ചെയ്തു....