'സലാർ' ട്രെയിലർ ഉടൻ, റിലീസിലും മാറ്റമുണ്ടാകില്ല; ബോക്സോഫീസിൽ ഏറ്റുമുട്ടാൻ പ്രഭാസും ഷാരൂഖും
1 min read
Entertainment Desk
7th November 2023
പ്രഭാസ് നായകനാകുന്ന ‘സലാർ’ നേരത്തെ പ്രഖ്യാപിച്ച സമയത്തുതന്നെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഷാരൂഖ് ഖാൻ നായകനാകുന്ന ‘ഡങ്കി’യുമായുള്ള ക്ലാഷ് റിലീസ് ഒഴിവാക്കാൻ സലാറിന്റെ...