ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ലെ ഗാനങ്ങൾക്ക് ചുവടുവെക്കാം, ഇന്റർനാഷണൽ യാത്ര ചെയ്യാൻ അവസരം നേടാം

1 min read
Entertainment Desk
22nd February 2024
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രമാണ് ‘കടകൻ’. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം...