Entertainment Desk
28th February 2024
കൊച്ചി: ഫ്രഞ്ച് നാവികനായ ഗുയ്റക്ക് എന്ന യുവാവ് വർഷങ്ങൾക്കു മുൻപൊരു കടൽയാത്ര നടത്തുമ്പോൾ ചെറിയൊരു കൺഫ്യൂഷനിലായി. കടൽയാത്രയിൽ ആരെയാണ് ഒപ്പം കൂട്ടേണ്ടത്? മാതാപിതാക്കൾ...