കേരളം നടുങ്ങിയ ആ ദിവസത്തിൻ്റെ പുനരാവിഷ്കാരം; ദിലീപിന്റെ 'തങ്കമണി' മാർച്ച് ഏഴിന് തിയേറ്ററുകളിൽ

1 min read
Entertainment Desk
1st March 2024
നാളുകൾക്ക് മുമ്പ് കേരളത്തെ നടുക്കിയ ഒരു സംഭവത്തിൻറെ ദൃശ്യാവിഷ്കാരമായി എത്തുന്ന ‘തങ്കമണി’യുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. മാർച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്താനായി...