'തമ്പിയുടെ ഓരോപാട്ടും പദസമ്പത്തുകൊണ്ട് വിസ്മയിപ്പിക്കുന്നു,ആ ഗാനരചയിതാവിനുമുന്നിൽ നമിച്ചുപോകാറുണ്ട്'

'തമ്പിയുടെ ഓരോപാട്ടും പദസമ്പത്തുകൊണ്ട് വിസ്മയിപ്പിക്കുന്നു,ആ ഗാനരചയിതാവിനുമുന്നിൽ നമിച്ചുപോകാറുണ്ട്'
Entertainment Desk
18th March 2024
ശ്രീകുമാരൻ തമ്പി എന്ന പ്രതിഭാധനനായ സംവിധായകനെ പരിചയപ്പെടുംമുൻപേ അദ്ദേഹത്തിലെ ഗാനരചയിതാവിനെയാണ് ഞാൻ അറിഞ്ഞുതുടങ്ങിയത്. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലയിലെല്ലാം തമ്പിയെ ബഹുമാനിക്കുമ്പോഴും...