പലസ്തീനികൾ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യം; സ്നേഹവും പ്രതീക്ഷയുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്- സന

പലസ്തീനികൾ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യം; സ്നേഹവും പ്രതീക്ഷയുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്- സന
Entertainment Desk
19th March 2024
സംഗീതത്തിന് അതിർവരമ്പുകളില്ല എന്ന് പറയാറുണ്ട്. അത്തരത്തിൽ രാജ്യത്തിന്റെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാള സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് സന മൂസ എന്ന പലസ്തീനി...