അന്ന് കലാഭവൻമണി കരഞ്ഞുപറഞ്ഞത് ഓർത്തുപോകുന്നു, ഇത് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ- വിനയൻ

1 min read
Entertainment Desk
22nd March 2024
നർത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. സത്യഭാമ പറഞ്ഞത് കൂടി പോയെന്നും...