Entertainment Desk
6th April 2024
പരശുറാമിന്റെ സംവിധാനത്തിൽ വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും മുഖ്യവേഷത്തിലെത്തുന്ന ദ ഫാമിലി സ്റ്റാർ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ അവസാനവട്ട പ്രചാരണത്തിരക്കുകളിലാണ് …