വെളിച്ചെണ്ണ വില തിളയ്ക്കുന്നു! കുരുമുളകിനും ഇഞ്ചിക്കും ഇടിവ്, റബറും താഴേക്ക്, അങ്ങാടി വില ഇങ്ങനെ

1 min read
News Kerala Man
24th September 2024
അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് വെളിച്ചെണ്ണയുടെ വിലക്കുതിപ്പ് തുടരുന്നു. 300 രൂപയാണ് വീണ്ടും കൂടിയത്. വിലയിടിവ് തുടർക്കഥയാക്കിയിട്ടുണ്ട് ‘കറുത്തപൊന്ന്’; 200 രൂപയാണ് കുരുമുളകിന് കുറഞ്ഞത്....