'പൈസയില്ലായിരുന്നു, ഇട്ടിരുന്നത് സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ, 100 രൂപാ ടീഷർട്ട് കണ്ടാൽ ഇന്നും വാങ്ങും'
1 min read
'പൈസയില്ലായിരുന്നു, ഇട്ടിരുന്നത് സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ, 100 രൂപാ ടീഷർട്ട് കണ്ടാൽ ഇന്നും വാങ്ങും'
Entertainment Desk
15th November 2024
വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ നടനാണ് വിക്രാന്ത് മാസി. മുംബൈയിൽ തന്റെ ചെറുപ്പകാലം എങ്ങനെയായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളും ഷൂസുമാണ്...