ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റ്, സ്ത്രീയുടെ സത്യസന്ധതയെ അഭിനന്ദിച്ച് നെറ്റിസൺസ്
1 min read
News Kerala (ASN)
7th September 2023
ദിവസവും എത്രയെത്ര വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് അല്ലേ? അതിൽ തന്നെ വളരെ രസകരമായതും ഭയാനകമായതും സങ്കടം തോന്നിക്കുന്നതും കൗതുകമുണർത്തുന്നതുമായ വീഡിയോകൾ...