ആകാശത്ത് നൃത്തമാടി
ആയിരം പട്ടങ്ങൾ ; പാർടി കോൺഗ്രസ് വിളംബരം ചെയ്ത് എടക്കാട് ഏരിയാ കമ്മിറ്റി

1 min read
News Kerala
28th March 2022
മുഴപ്പിലങ്ങാട് നൂലറ്റത്ത് ആകാശംതൊട്ട് ആയിരം പട്ടങ്ങൾ. അസ്തമയ സൂര്യന്റെ ചുവപ്പുരാശിയിലേക്ക് ആയിരം പറവകൾ ഒരുമിച്ച് പറന്നിറങ്ങിയതുപോലുള്ള കാഴ്ചയായിരുന്നു അത്. കടലും തീരവും ആകാശവും...