News Kerala
29th March 2022
തൃശൂർ കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ അഹിന്ദുവെന്ന പേരിൽ അവസരം നിഷേധിച്ചതായി മലപ്പുറം സ്വദേശിനിയായ നർത്തകി മൻസിയ. എന്നാൽ ആചാരപ്രകാരം ക്ഷേത്രത്തിനകത്ത് ഹിന്ദുക്കൾക്ക് മാത്രമേ...