News Kerala
30th April 2020
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതാത് രാജ്യങ്ങളിലെ എംബസികൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിമാന സർവീസിന്റെ കാര്യം പിന്നീട്...