News Kerala
27th February 2022
പൊന്മന ഓലംതുരുത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്നു പൊലീസും ഫോറൻസ്കും പരിശോധന നടത്തി. വട്ടക്കായലിൽ ചൂണ്ടയിടാൻ പോയ യുവാവാണ്...