News Kerala
18th March 2022
മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ കൈയേറ്റത്തിൽ ജ്യേഷ്ഠന് എയർഗണ്ണിൽ നിന്ന് വെടിയേറ്റു. നെടുങ്കണ്ടത്താണ് സംഭവം. രാജാക്കാട് കുരിശുപാറ കൂനംമാക്കൽ സിബിയ്ക്കാണ് (49) വെടിയേറ്റത്....