News Kerala
18th March 2022
പിണങ്ങി കഴിയുന്ന രണ്ടാം ഭാര്യയെ കാണാനെത്തിയയാൾ പാലത്തിന് മുകളിൽ നിന്നും ചാടുമെന്ന് ആത്മഹത്യാ ഭീഷണിയുയർത്തിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ടാണ് സംഭവം....