News Kerala
18th March 2022
തിരുവനന്തപുരം> കരളുറപ്പിന്റെ കരുത്തിൽ അതിജീവനത്തിന്റെ മഹാഗാഥകൾ തീർത്ത പെൺപെരുമയുടെ നിറവിൽ ഇരുപത്താറാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം. ഇരയല്ല താൻ അതിജീവിതയെന്ന്...