ചോദ്യോത്തര വേളയും തടസ്സപ്പെടുത്തി; പ്രതിപക്ഷം അപവാദമാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

1 min read
News Kerala
19th March 2022
തിരുവനന്തപുരം> ചോദ്യോത്തര വേള സർക്കാരിനെ അപമാനിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് പ്രതിപക്ഷമെന്നും അപവാദമാണ് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം പ്രതിപക്ഷ എംഎല്‍എമാര്‍...