News Kerala
18th March 2022
ചെങ്ങന്നൂര്‍- എസ്.എന്‍.ഡി.പി യൂണിയന് പരിധിയിലുള്ള ശാഖാ അംഗങ്ങള്‍ക്കായി ഗുരുധര്‍മ്മം, ഗുരുദേവകൃതികള്‍, ഗുരുദേവ ദര്‍ശനങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനായി ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ആചാര്യന് വിശ്വപ്രകാശം...