ആർദ്രം പദ്ധതി; 520 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയെന്ന് മുഖ്യമന്ത്രി

1 min read
News Kerala
18th March 2022
തിരുവനന്തപുരം> സംസ്ഥാനത്തിലെ പൊതു ആരോഗ്യമേഖലയെ പുതിയ നേട്ടങ്ങളിലേക്ക് നയിച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി ഇതുവരെ 520 ആരോഗ്യകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി...