News Kerala
26th March 2022
ലോകപ്രസിദ്ധ സാഹിത്യ വിമർശകനും മാർക്സിസ്റ്റ് ചിന്തകനുമായ ഐജാസ് അഹമ്മദിന്റെ മരണം നമ്മുടെ ചിന്താമണ്ഡലത്തിൽ സൃഷ്ടിക്കുന്ന വിടവ് വളരെ വലുതാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല....