കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രവർത്തനം നിർത്തലാക്കി പത്രസ്ഥാപനങ്ങൾ

1 min read
News Kerala
26th March 2022
കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രവർത്തനം നിർത്തലാക്കി പത്രസ്ഥാപനങ്ങൾ. കടലാസിന് ക്ഷാമം രൂക്ഷമായതോടെയാണ് പത്രങ്ങൾ അച്ചടിക്കുന്നത് നിർത്തലാക്കിയത്. സാമ്പത്തിക...