News Kerala
21st March 2022
ഇടുക്കി > പാമ്പാടിക്കടുത്ത് ചെമ്മൻകുഴിയിൽനിന്ന് കാണാതായ കുരുവിക്കാട്ടിൽ ബിനീഷിന്റെ മൃതദേഹം കല്ലാർകുട്ടി അണക്കെട്ടിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ബിനീഷിനെയും മകൾ പാർവതിയും കാണാതായത്. ഇരുവരും...