News Kerala
22nd March 2022
തിരുവനന്തപുരം പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക, ജലസുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള കർമപദ്ധതിക്ക് തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു....