തമിഴ്നാട്ടിൽ റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സ്റ്റാലിൻ

1 min read
News Kerala
22nd March 2022
ചെന്നൈ: തമിഴ്നാട്ടിൽ റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സഹായഹസ്തം നീട്ടുന്നവർക്ക് ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നൽകുമെന്ന് മുഖ്യമന്ത്രി...